"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ തിരിക്കുക.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക.]
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

ചൊവ്വാഴ്ച, ഒക്‌ടോബർ 15, 2013

Home Grill Useful home equipment launched !!

Life is made user friendly with ease of operating home appliances at Prides Home Appliances. The company has diversified in to this segment of consumer durables and home appliances with a big basket of home appliances ranging from Home Griller, Air Fryer, Fruit and vegetable washer, Toasters, Ovens, Heaters etc. for more information click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ശനിയാഴ്‌ച, ഒക്‌ടോബർ 05, 2013

All your home about doubt can clear only one site !! veedupani.com

സ്വന്തമായി ഒരു വീട് – ഭൂലോകത്തുള്ള ഓരോ മനുഷ്യരുടെയും മോഹമാണ്. എന്നിരുന്നാലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് , മലയാളികളുടെ മോഹ ലിസ്റ്റില്‍ ആദ്യസ്ഥാനങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട്. ഒരു നല്ല ജോലി സമ്പാദിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ചിന്തകളും പ്രയത്നങ്ങളും ഒരു വീട് സ്വന്തമാക്കനായിരിക്കും.
അതെ സമയം, വീട് നിര്‍മാണ രംഗത്തെ വര്‍ധിച്ചു വരുന്ന ചെലവും ബുദ്ധിമുട്ടും കാരണം വീടുപണി എന്നത് പലര്‍ക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് . വീടിനു വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനും അപ്പുറം, വീട് പണിയുമ്പോള്‍ സാങ്കേതികമായും ശാസ്ത്രീയമായും അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
വീടുനിര്‍മാണത്തെയും അനുബന്ധ വിഷയവുമായി ബന്ധപ്പെട്ടു നിരവധി പ്രമുഖ മാസികകള്‍ നിലവിലുണ്ട്. പക്ഷെ, എന്തിനും ഏതിനും ഇന്റെര്‍നെറ്റിനെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍, വീടുനിര്‍മാണത്തെ ആസ്പദമാക്കിയുള്ള ഒരു വെബ്‌സൈറ്റിന്റെ അഭാവമാണ് വീടുപണി.കോമിനു പ്രചോദനമായത്. അസ്ഥിവാരം തൊട്ടു മിനുക്കുപണിവരെ വ്യാപിച്ചുകിടക്കുന്ന എല്ലാ ഘട്ടങ്ങളെയും പ്രതിപാദിക്കുന്ന ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ആണ് വീടുപണി.കോം. വീടുനിര്‍മാണത്തിന്റെ അതതു മേഖലകളില്‍ നിരവധി വര്‍ഷത്തെ പരിചയസമ്പത്തും പരിജ്ഞാനവുമുള്ള ഒരു പറ്റം വിദഗ്ദ്ധരാല്‍ തയ്യാറാക്കപ്പെട്ടതാണ് ഇതിലെ ലേഘനങ്ങള്‍. നിര്‍മാണ രീതികള്‍, നിര്‍മാണ സാമഗ്രഗികള്‍, ബജറ്റ് ഹോം, ഇന്റീരിയര്‍ ഡിസൈനിംഗ്, ഫര്‍ണിച്ചര്‍, തുടങ്ങി എല്ലാ മേഘലകളെയും സംഗ്രഹിക്കുന്ന ലേഘനങ്ങളിലൂടെ വീട്നിര്‍മാണത്തിലെ നവീന രീതികളെയും പുതിയ ട്രെണ്ടുകളേയും വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തുന്നു.
കൂടാതെ, വൈവിധ്യമാര്‍ന്ന ഡിസൈഗ്നുകളുടെയും ചെലവു കുറഞ്ഞ വീടിന്റെ പ്ലാനുകളുടെയും വലിയ കളക്ഷന്സ് വായനക്കാര്‍ക്ക്‌ അങ്ങേയറ്റം ഉപകാരപ്രഥമാവും എന്ന് സംശയമില്ലാതെ പറയാം. അതേ പോലെ, വായനക്കാര്‍ക്ക് വീടുപണിയുമായി ബന്ടപ്പെട്ടുള്ള ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും ഞങ്ങളുടെ വിദഗ്ധര്‍ ഈ വെബ്‌സൈടിലൂടെ ഉത്തരം നല്കുന്നതാണ് .
വീട് വലുതോ ചെറുതോ ആകട്ടെ, പാഴ് ചെലവുകളും ദുര്‍വ്യവും കുറച്ചു വളരെ കാര്യക്ഷമമായി എങ്ങനെ നിങ്ങളുടെ സ്വപ്നഭവനം നിര്‍മിക്കാം എന്നതിന് ഒരു വഴികട്ടിയാകുവാന്‍ വീടുപണി.കോം നു സാധിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. CLICK HERE 


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ബജറ്റിനൊതുങ്ങുന്ന വീട്‌ എങ്ങനെ നിര്‍മിക്കാം?

വീടിനോട്‌ വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്തുന്നവരായതിനാല്‍ വീടു നിര്‍മാണത്തില്‍ മറ്റാരും കാണിക്കാത്ത താല്‍പര്യവും ശ്രദ്ധയും മലയാളികള്‍ കാണിക്കാറുണ്ട്‌.തന്റെ ആയുഷ്‌കാല സമ്പാദ്യമത്രയും വീടിനു വേണ്ടി ചിലവഴിക്കുന്ന മലയാളിക്ക്‌ വീടെന്നത്‌ ആഢംബരത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചിഹ്നമായി മാറിയിരിക്കുന്നു.ഇതിനായി സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ കിട്ടാവുന്നിടത്തോളം കടം വാങ്ങിയാണ്‌ പലരും വീട്‌ നിര്‍മ്മിക്കുന്നത്‌.
Loading...

News From "കുവൈത്ത്"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka